Sunday, October 5, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അജിത് കുമാറിന് സംരക്ഷണം; ജേക്കബ് തോമസിന്റെ ആനുകൂല്യം തടഞ്ഞ് സർക്കാർ;കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് മുൻ ഡിജിപി

by Brave India Desk
Sep 8, 2024, 12:43 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : വിരമിക്കൽ ആനുകൂല്യങ്ങൾക്കായി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് മുൻ ഡിജിപി ജേക്കബ്. നാല് വർഷമായിട്ടും സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ ഒന്നും നൽകിയിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.

വിരമിച്ചതിന് പിന്നാലെ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഒന്നും തന്നെ ലഭിച്ചില്ല എന്നാണ് മുൻ ഡിജിപി ജേക്കബ് പറയുന്നത്. ഇതിനെ തുടർന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

Stories you may like

താടിയും മുടിയുമൊക്കെ ഇനിയും വളരും, പക്ഷേ സംഘ ശതാബ്ദി പോലുള്ള ഒരു അസുലഭ മുഹൂർത്തം ഇനി ജീവിതത്തിൽ ഒരിക്കലും ലഭിക്കില്ല

ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് നൽകിയത് മൂന്ന് കോടി രൂപ ; ഹൈക്കോടതിയെ പോലും പറ്റിച്ച് നൽകിയത് ഭക്തരുടെ കാണിക്ക പണം

ജേക്കബ് തോമസിനെ മൂന്നു തവണ സസ്‌പെൻഡ് ചെയ്തിരുന്നു. ഒടുവിൽ തിരിച്ചെടുത്തത് ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായിട്ടാണ്. 2020 മേയിൽ വിരമിക്കുന്നതുവരെ ആ തസ്തികയിൽ തുടർന്നു. പിന്നീട് ആനുകൂല്യങ്ങൾ തടയുകയും ചെയ്തു.

സർക്കാരിന്റെ ഓഖി രക്ഷാപ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിലായിരുന്നു ജേക്കബ് തോമസിന്റെ ആദ്യ സസ്‌പെൻഷൻ. ആറു മാസം കഴിഞ്ഞപ്പോൾ പുസ്തകത്തിലൂടെ സർക്കാരിനെ വിമർശിച്ചതിന് രണ്ടാമത്തെ സസ്‌പെൻഷൻ ലഭിച്ചു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരിക്കേ ഡ്രജർ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മൂന്നാമത്തെ സസ്‌പെൻഷൻ.

ഇത്രയും സീനിയറായ ഉദ്യോഗസ്ഥനെ ഏറെക്കാലം സസ്പെൻഷനിൽ നിർത്താൻ കഴിയില്ലെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയെത്തുടർന്നാണ് സർവീസിൽ തിരിച്ചെടുക്കാൻ ആഭ്യന്തര വകുപ്പു ശുപാർശ നൽകിയത്. ട്രൈബ്യൂണൽ വിധി വന്നിട്ടും ആദ്യം സർക്കാർ അനുസരിച്ചില്ല. തുടർന്നു ജേക്കബ് തോമസ് വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണൽ സർക്കാരിന്റെ വിശദീകരണം ചോദിച്ചതിനു പിന്നാലെയാണു തിരിച്ചെടുത്തത്.

അതേ സമയം സർക്കാരുമായി നല്ല ബന്ധം പുലർത്തുന്നവർക്ക് പ്രത്യേക പരിഗണനയാണ് സർക്കാർ നൽകുന്നത് എന്നാണ് പല ഉദ്യേഗസ്ഥരും പറയുന്നത്. ഗുരുതര ആരോപണങ്ങളാണ് സിപിഎം എംഎൽഎ തന്നെ അജിത് കുമാറിനെതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നിട്ട് പോലും എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് സർക്കാർ മാറ്റിയിട്ടില്ല. നിരവധി വിവാദങ്ങളും ആരോപണങ്ങളും ഉണ്ടായിട്ടും പ്രധാന തസ്തികകളാണ് അജിത് കുമാറിനു എൽഡിഎഫ് സർക്കാർ നൽകിയത്.

Tags: സംസ്ഥാന സർക്കാർമുൻ ഡിജിപി ജേക്കബ്
Share1TweetSendShare

Latest stories from this section

അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് ; അതിൽ ഒന്ന് പോലും ഹിന്ദു സംഘടന ഇല്ല : ആരിഫ് ഹുസൈൻ തെരുവത്ത്

അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് ; അതിൽ ഒന്ന് പോലും ഹിന്ദു സംഘടന ഇല്ല : ആരിഫ് ഹുസൈൻ തെരുവത്ത്

ചോറ് ഇഷ്ടമല്ല പക്ഷേ തടിക്കണം… ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.. മാസങ്ങൾ മതി ശരീരഭാരം വർദ്ധിക്കാൻ

ചോറ് ഇഷ്ടമല്ല പക്ഷേ തടിക്കണം… ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.. മാസങ്ങൾ മതി ശരീരഭാരം വർദ്ധിക്കാൻ

എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാം; പരാതി പരാജയഭീതികൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ

പിണറായി വിജയന്റെ സിപിഎമ്മിന് ഒന്നും പവിത്രമല്ല, അയ്യപ്പ ഭക്തരോട് ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന: രാജീവ് ചന്ദ്രശേഖർ

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

Discussion about this post

Latest News

യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി ഡ്രോണുകൾ ; ഒടുവിൽ ലക്ഷ്യമിട്ടത് ജർമ്മനിയെ ; മ്യൂണിക്ക് വിമാനത്താവളം അടച്ചുപൂട്ടി

24 മണിക്കൂറിനുള്ളിൽ മ്യൂണിക്ക് വിമാനത്താവളം അടച്ചിടേണ്ടി വന്നത് രണ്ടുതവണ ; ഭീഷണി മുഴക്കുന്നത് റഷ്യൻ ഡ്രോണുകളെന്ന് സംശയം

മിനിറ്റിൽ 3000 വെടിയുണ്ടകൾ, 4 കിലോമീറ്റർ വരെ ലക്ഷ്യം കൃത്യം ; പാകിസ്താൻ അതിർത്തിയിൽ കാവലാകാൻ ഇന്ത്യയുടെ എകെ-630 വ്യോമ പ്രതിരോധ തോക്കുകൾ

മിനിറ്റിൽ 3000 വെടിയുണ്ടകൾ, 4 കിലോമീറ്റർ വരെ ലക്ഷ്യം കൃത്യം ; പാകിസ്താൻ അതിർത്തിയിൽ കാവലാകാൻ ഇന്ത്യയുടെ എകെ-630 വ്യോമ പ്രതിരോധ തോക്കുകൾ

താടിയും മുടിയുമൊക്കെ ഇനിയും വളരും, പക്ഷേ സംഘ ശതാബ്ദി പോലുള്ള ഒരു അസുലഭ മുഹൂർത്തം ഇനി ജീവിതത്തിൽ ഒരിക്കലും ലഭിക്കില്ല

താടിയും മുടിയുമൊക്കെ ഇനിയും വളരും, പക്ഷേ സംഘ ശതാബ്ദി പോലുള്ള ഒരു അസുലഭ മുഹൂർത്തം ഇനി ജീവിതത്തിൽ ഒരിക്കലും ലഭിക്കില്ല

കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി സംസ്ഥാന ഗസ്റ്റ് ഹൗസ് ; പൊതുജനങ്ങൾക്കും താമസിക്കാം

കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി സംസ്ഥാന ഗസ്റ്റ് ഹൗസ് ; പൊതുജനങ്ങൾക്കും താമസിക്കാം

ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് നൽകിയത് മൂന്ന് കോടി രൂപ ; ഹൈക്കോടതിയെ പോലും പറ്റിച്ച് നൽകിയത് ഭക്തരുടെ കാണിക്ക പണം

ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് നൽകിയത് മൂന്ന് കോടി രൂപ ; ഹൈക്കോടതിയെ പോലും പറ്റിച്ച് നൽകിയത് ഭക്തരുടെ കാണിക്ക പണം

അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് ; അതിൽ ഒന്ന് പോലും ഹിന്ദു സംഘടന ഇല്ല : ആരിഫ് ഹുസൈൻ തെരുവത്ത്

അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് ; അതിൽ ഒന്ന് പോലും ഹിന്ദു സംഘടന ഇല്ല : ആരിഫ് ഹുസൈൻ തെരുവത്ത്

മുഖത്തെ രോമങ്ങൾ ആത്മവിശ്വാസം കുറയ്ക്കുന്നുവോ..?വീട്ടിലുണ്ട് 5 പരിഹാരങ്ങൾ

മുഖത്തെ രോമങ്ങൾ ആത്മവിശ്വാസം കുറയ്ക്കുന്നുവോ..?വീട്ടിലുണ്ട് 5 പരിഹാരങ്ങൾ

ചോറ് ഇഷ്ടമല്ല പക്ഷേ തടിക്കണം… ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.. മാസങ്ങൾ മതി ശരീരഭാരം വർദ്ധിക്കാൻ

ചോറ് ഇഷ്ടമല്ല പക്ഷേ തടിക്കണം… ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.. മാസങ്ങൾ മതി ശരീരഭാരം വർദ്ധിക്കാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies