കേന്ദ്രത്തിന്റെ വഴിയേ കേരളവും ; മെയ്ക്ക് ഇൻ കേരള പദ്ധതിക്കായി ബജറ്റിൽ 1000 കോടി; ഇക്കൊല്ലം 100 കോടി അനുവദിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: വ്യവസായ രംഗത്ത് ഉണർവ്വ് നൽകുന്നതിന് മെയ്ക്ക് ഇൻ കേരള പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. ഉത്പ്പന്ന നിർമാണ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ...








