3 കോടിയുടെ മേപ്പടിയാൻ ചെയ്യാൻ ധൈര്യം കാണിക്കാത്തവർ ഇന്ന് 20 കോടിയുടെ പ്രൊജക്റ്റ് ചെയ്യാൻ ഉണ്ണിയെ സമീപിക്കുന്നു; വെെറലായി മേപ്പടിയാൻ സംവിധായകന്റെ കുറിപ്പ്
കൊച്ചി: ഒരു സിനിമ ഹിറ്റ് അടിച്ചാൽ ഉണ്ണിയുടെ കരിയർ മാറും എന്ന് ഒരുപാടുപേർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് …അതെ ഇനി ഉണ്ണിയുടെ സമയം ആണ്. ഉണ്ണിയുടെ സിനിമ ...








