വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ജനൽചില്ലുകൾ തകർന്നു; അക്രമം തെലങ്കാനയിൽ
ഹൈദരാബാദ്: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. തെലങ്കാനയിലാണ് അക്രമം ഉണ്ടായത്. ട്രെയിനിന്റെ ഒരു ജനൽ പാളി കല്ലേറിൽ തകർന്നു. വെളളിയാഴ്ച വൈകിട്ടായിരുന്നു സംഭവമെന്ന് റെയിൽവേ അറിയിച്ചു. ...








