ലാൽ ജോസിന്റെ കൊച്ചുവർത്തമാനങ്ങൾ; അനുഭവ കഥകൾ പറയാൻ യൂട്യൂബ് ചാനൽ ആരംഭിച്ച് സംവിധായകൻ ലാൽ ജോസ്
കൊച്ചി: ജീവിതത്തിലെയും സിനിമയിലെയും അനുഭവങ്ങളും കഥകളും പങ്കുവെയ്ക്കാൻ യൂട്യൂബ് ചാനൽ ആരംഭിച്ച് സംവിധായകൻ ലാൽ ജോസ്. ലാൽ ജോസിന്റെ കൊച്ചുവർത്തമാനങ്ങൾ എന്ന പേരിലാണ് ഈ കഥകൾ ലാൽ ...








