ബിജെപി സ്ഥാപന ദിനം; ഏഴ് ദിവസത്തെ സേവാ സപ്താഹ് സംഘടിപ്പിച്ച് യുവമോർച്ച; യുപി സ്‌കൂൾ കെട്ടിടം ഉൾപ്പെടെ വൃത്തിയാക്കി പ്രവർത്തകർ
വരാപ്പുഴ: ബിജെപിയുടെ സ്ഥാപന ദിനത്തോട് അനുബന്ധിച്ച് ഏഴ് ദിവസം നീണ്ടു നിൽക്കുന്ന സേവാ സപ്താഹ് സംഘടിപ്പിച്ച് വരാപ്പുഴയിലെ യുവമോർച്ച പ്രവർത്തകർ. കുരുന്നുകൾ പഠിക്കുന്ന വരാപ്പുഴ ഗ്രാമപഞ്ചായത്ത് ഗവ ...








