എംഎൽഎയ്ക്ക് പകരം വാഴ!; കെ റെയിൽ വിരുദ്ധ സമരസമിതിയുടെ വാഴക്കുലയ്ക്ക് 60,250 രൂപ; അടുപ്പുകല്ല് മാറ്റി മഞ്ഞക്കുറ്റി ഇട്ട തങ്കമ്മയ്ക്ക് വീട് നിർമിക്കാൻ ലേലതുക നൽകും
തൃശൂർ: എംഎൽഎയ്ക്ക് പകരം വാഴ എന്ന പേരിൽ പ്രതിഷേധത്തിന്റെ ഭാഗമായി കെ റെയിൽ വിരുദ്ധ സമരസമിതി നട്ട വാഴകൾ കുലച്ചു. തൃശൂർ പാലക്കലിൽ സമരവാഴയിൽ നിന്ന് വെട്ടിയ ...













