215 രൂപ അടയ്ക്കാത്തതിന് ഐസ്‌ക്രീം കടയുടെ ഫ്യൂസ് ഊരി; വിദ്യാർത്ഥി സംരംഭകന് നഷ്ടമായത് 1,12,300 രൂപ
തിരുവനന്തപുരം : വൈദ്യുതി കുടിശ്ശികയായ 215 രൂപര അടച്ചില്ലെന്ന കാരണത്താൽ വിദ്യാർത്ഥി സംരംഭകൻെറ ഐസ്‌ക്രീം കടയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. രോഹിത് ഏബ്രഹാം എന്ന വിദ്യാർത്ഥിക്ക് 1,12,300 ...








