ഡിവൈഎഫ്‌ഐ നേതാവിനെതിരായ പോക്‌സോ കേസും 30 ഓളം സ്ത്രീകളുമായി ലൈംഗിക ബന്ധവും; വിളവൂർക്കലിൽ പാർട്ടി നേതാക്കൾക്കെതിരെ കൂട്ടനടപടിയുമായി സിപിഎം
തിരുവനന്തപുരം; വിളവൂർക്കലിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിനേഷ് പിടിയിലായ സംഭവത്തിൽ പ്രാദേശിക നേതൃത്വത്തിനെതിരെ കൂട്ടനടപടിയുമായി സിപിഎം. പോലീസ് കസ്റ്റഡിയിലായ ശേഷം നടത്തിയ പരിശോധനയിൽ ...








