നിന്നെ പോലെ ആരുമില്ല ; സംവൃത വളരെ ഹാപ്പിയാണ് ; ക്യൂട്ടായ വീഡിയോ പങ്കുവച്ച് അനിയത്തി
സോഷ്യൽ മീഡിയയിൽ എപ്പോഴും സന്തോഷങ്ങൾ പങ്കുവയ്ക്കാറുണ്ട് സംവൃത സുനിൽ. ചുരുക്കം സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടി കൂടിയാണ് താരം. എപ്പോഴും കുടുംബത്തോടൊപ്പമാണ് താരം ...








