കുളിക്കാൻ മടിക്കുന്ന ആമിർ,6 തവണ പല്ല് തേക്കുന്ന ആയുഷ്മാൻ ;താരങ്ങളുടെ വിചിത്ര ശീലങ്ങൾ അറിഞ്ഞാൽ കണ്ണ് തള്ളി പോവും
ലോകമെമ്പാടും ആരാധകരുള്ളവരാണ് സിനിമാ താരങ്ങൾ. ഇവരെ റോൾ മോഡലുകളായി കണക്കാക്കുന്നവരും ധാരാളമുണ്ട്. എന്നാൽ തങ്ങളുടെ അധികമാർക്കും അറിയാത്ത, കേട്ടാൽ ആരും നെറ്റിച്ചുളിച്ചുപോകുന്ന ശീലങ്ങൾ പലപ്പോഴും താരങ്ങൾ തുറന്നു ...








