മാളികപ്പുറത്തിന്റെ അടുത്ത പോസ്റ്ററും പുറത്ത്; റീലീസ് തീയതി ചോദിച്ച് ആരാധകർ; യൂ മീൻ തേങ്ങ ഉടയ്ക്ക് സ്വാമീ എന്ന് ഉണ്ണിയുടെ മറുപടി
കൊച്ചി: മാളികപ്പുറം സിനിമയുടെ അടുത്ത പോസ്റ്റർ പുറത്തിറക്കി നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിലൂടെയാണ് നടൻ പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിന്റെ റിലീസ് തീയതി അടുത്തതോടെ എത്തിയ പുതിയ പോസ്റ്ററും ...








