ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ട സ്ത്രീകളെ അവഹേളിച്ച് സിപിഎം നേതാവിന്റെ ഭാര്യ; റോഡിൽ കുത്തിയിരുന്ന് പിച്ചും പേയും പറഞ്ഞ് കഞ്ഞിവെച്ച് വായിനോക്കി ഇരിക്കുവാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്
പത്തനംതിട്ട: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ട സ്ത്രീകളെ അവഹേളിച്ച് സിപിഎം നേതാവിന്റെ ഭാര്യ. പൊങ്കാലയിടുന്ന സ്ത്രീകൾക്ക് സമീപത്ത് കൂടി നടന്നുപോകുന്ന വിദേശവനിതകളുടെ ചിത്രത്തിനൊപ്പമാണ് നേതാവിന്റെ ഭാര്യ വിശ്വാസികളെ അവഹേളിച്ചത്. ...








