24 ന്യൂസിൽ നിന്ന് സുജയ പാർവതിയെ സസ്‌പെന്റ് ചെയ്യാൻ മൂലകാരണം വിനു വി ജോണെന്ന് ടിജി മോഹൻദാസ് ; ഫേസ്ബുക്ക് കുറിപ്പ്
കൊച്ചി : വനിതാദിനത്തിൽ ബിഎംഎസ് സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകയും അവതാരകയുമായ സുജയ പാർവതിക്കെതിരെ 24 ന്യൂസ് ചാനൽ നടപടി സ്വീകരിച്ചത് ഏറെ ...








