സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് പിന്മാറി ”അമ്മ”യും മോഹൻലാലും; ആനയെ വെച്ച് നടത്തിയിരുന്ന ഉത്സവം ഇപ്പോൾ കുഴിയാനയെ വെച്ച് നടത്തുന്ന പോലെയെന്ന് ഇടവേള ബാബു
കൊച്ചി : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് താരസംഘടനയായ ''അമ്മ''യും മോഹൻലാലും പിന്മാറി. നോൺ പ്ലേയിങ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിൻമാറിയ മോഹൻലാൽ തന്റെ ചിത്രങ്ങൾ സിസിഎല്ലിന് ...








