ആന്ധ്ര മുഖ്യമന്ത്രി കയറിയ വിമാനം അടിയന്തര ലാൻഡിങ് നടത്തി; സാങ്കേതിക തകരാർ എന്ന് റിപ്പോർട്ടുകൾ; മുഖ്യമന്ത്രി സുരക്ഷിതൻ
ഹൈദരാബാദ്; ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി കയറിയ വിമാനം ഗന്നാവരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഡൽഹിയിലേക്ക് പോകുന്നതിനായി ജഗൻമോഹൻ റെഡ്ഡി കയറിയ സ്‌പെഷൽ ഫ്‌ളൈറ്റ് ...








