എസ്എഫ്‌ഐ വനിതാ നേതാവിനെ ബൈക്കിടിച്ച് വീഴ്ത്തി മർദ്ദിച്ച് ഡിവൈഎഫ്‌ഐ നേതാവ്; അപസ്മാരം വന്നതോടെ നടുറോഡിൽ ഉപേക്ഷിച്ച് മുങ്ങി; അക്രമം സ്വഭാവദൂഷ്യത്തെക്കുറിച്ച് പരാതി നൽകിയതിന്റെ പ്രതികാരം
ഹരിപ്പാട്: എസ്എഫ്‌ഐ വനിതാ നേതാവിനെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി നടുറോഡിൽ മർദ്ദിച്ച് ഡിവൈഎഫ്‌ഐ നേതാവ്. ഹരിപ്പാട് ജംഗ്ഷനിൽ വൈകിട്ടോടെയാണ് സംഭവം. മർദ്ദനത്തിനിടെ വനിതാ നേതാവിന് അപസ്മാരം ...








