വീണ്ടും 10,000 മീറ്റർ ആഴത്തിൽ കുഴിക്കാൻ ചൈന; ഇത് എന്തിനുളള പുറപ്പാടെന്ന് ലോകരാജ്യങ്ങൾ
ബെയ്ജിംഗ് : രണ്ടാം തവണയും ചൈന കുഴിയെടുക്കാൻ ആരംഭിച്ചതോടെ ലോകരാജ്യങ്ങൾ ആശങ്കയിലാണ്. 10,000 മീറ്റർ ആഴത്തിലാണ് ചൈന കുഴിയെടുക്കുന്നത്. സിചുവാൻ പ്രവിശ്യയിൽ 10,520 മീറ്റർ (6.5 മൈൽ) ...