മുംബൈ മോഡല്‍ ആക്രമണങ്ങള്‍ തടയാന്‍ സി.എം.പി.എഫുമായി കേന്ദ്രം
2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണം പോലുള്ളവ തടയാനായി കോസ്റ്റല്‍ മറീന്‍ പോലീസ് ഫോഴ്‌സ് (സി.എം.പി.എഫ്) രൂപികരിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. മുംബൈ ആക്രമണത്തിന് ശേഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ...