വിജയവാഡയില്‍ വന്‍ കഞ്ചാവ് വേട്ട; 2744 കിലോഗ്രാം പിടിച്ചെടുത്തു
വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ വന്‍ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെ തുടര്‍ന്ന് അനകാപള്ളിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 2744 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് കണ്ടെയ്‌നറുകളിലായാണ് കഞ്ചാവ് ...