മഹാകുംഭമേള ; ഇന്ന് മാത്രം പുണ്യസ്‌നാനം ചെയ്തത് 1.47 ദശലക്ഷം ഭക്തർ
ലക്‌നൗ : പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് ഗംഗ, യമുന എന്നിവയുടെ പുണ്യ സംഗമസ്ഥാനത്ത് പുണ്യസ്‌നാനം ചെയ്തത് ദശലക്ഷക്കണക്കിന് ഭക്തരാണ്. ഇന്നത്തെ ദിവസം ...