കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; മൂന്ന് യാത്രക്കാര്‍ അറസ്റ്റില്‍, കാസര്‍ഗോഡ്, മലപ്പുറം, മണ്ണാര്‍ക്കാട് സ്വദേശികളിൽ നിന്ന് പിടികൂടിയത് 1.81 കോടിയുടെ സ്വര്‍ണം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി മുന്നേ മുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ഒരു കോടി 81 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ...