‘ ക്രൈസ്തവ സഭകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഒരു ലക്ഷം ലിറ്റര്‍ വൈന്‍’, ഉത്പാദന വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രൈസ്തവ സഭകള്‍ക്കുള്ള വൈന്‍ ഉത്പാദന ലൈസന്‍സിന്റെ വിവരങ്ങള്‍ പുറത്ത്. 95,412 ലിറ്റര്‍ വൈന്‍ ഉത്പാദിപ്പിക്കാനാണ് വിവിധ സഭകള്‍ക്ക് എക്‌സൈസ് ലൈസന്‍സുള്ളത്. ബിയറിനും കള്ളിനുമുള്ളതിനേക്കാള്‍ വീര്യം ...