പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ പ്രതീക്ഷ ഷൂട്ടിങ്ങിൽ ; 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിന് യോഗ്യത നേടി മനു ഭാക്കർ
പാരിസ് : 2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ പ്രതീക്ഷ. 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യൻ താരം മനു ഭാക്കർ ഫൈനലിലേക്ക് യോഗ്യത നേടി. ...