Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

by Brave India Desk
Feb 13, 2026, 02:13 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന് വെറും രണ്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയെ പരിഹസിച്ച് മുൻ പാക് താരം മുഹമ്മദ് ആമിർ. അഭിഷേക് ഒരു വെറും ‘സ്ലോഗർ’ മാത്രമാണെന്നും പന്ത് നോക്കാതെ ബാറ്റ് വീശുന്നതാണ് അയാളുടെ ശൈലിയെന്നും ആമിർ തുറന്നടിച്ചു.

പാകിസ്ഥാനിലെ ഒരു ടിവി ഷോയിൽ സംസാരിക്കവെയാണ് അഭിഷേക് ശർമ്മയുടെ ബാറ്റിംഗ് ശൈലിയെ ആമിർ രൂക്ഷമായി വിമർശിച്ചത്. അഭിഷേക് എല്ലാ പന്തിലും പരുക്കൻ ഷോട്ടുകൾക്ക് ശ്രമിക്കുന്നതായാണ് തനിക്ക് തോന്നിയതെന്ന് ആമിർ പറഞ്ഞു.

Stories you may like

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

“എന്റെ സത്യസന്ധമായ അഭിപ്രായത്തിൽ അഭിഷേക് ഒരു സ്ലോഗറാണ്. എല്ലാ പന്തിലും അയാൾക്ക് ആഞ്ഞടിക്കണം. കളി ഒത്തുവരുന്ന ദിവസം അയാൾ തിളങ്ങും, അല്ലാത്തപക്ഷം അയാൾ പരാജയപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ. എട്ട് ഇന്നിംഗ്സുകളിൽ ഒരിക്കൽ മാത്രമാണ് അയാൾ സ്കോർ ചെയ്യുന്നത്. ബാക്കി സമയങ്ങളിൽ 0, 10, 15 എന്നിങ്ങനെയാണ് അയാളുടെ സമ്പാദ്യം,” ആമിർ പരിഹസിച്ചു.

അഭിഷേകിന്റെ ബാറ്റിംഗിന് സാങ്കേതികമായ അടിത്തറയില്ലെന്ന് ആമിർ ആരോപിച്ചു. “ബോഡി ലൈനിൽ പന്തെറിഞ്ഞാൽ അയാളെ തളയ്ക്കാൻ എളുപ്പമാണ്. കൂടാതെ സ്ലോ ബോളുകൾക്കെതിരെയും അയാൾ കഷ്ടപ്പെടും. പന്ത് അല്പം സ്വിംഗ് ചെയ്യുമ്പോൾ കൃത്യമായ ടെക്നിക്കോടെ കളിക്കാൻ അയാൾക്ക് സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല,” ആമിർ കൂട്ടിചേർത്തു.

ആമിറിന്റെ വിമർശനങ്ങൾ ഇങ്ങനെയാണെങ്കിലും പാകിസ്ഥാനെതിരെ മികച്ച റെക്കോർഡാണ് അഭിഷേകിനുള്ളത്. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ നടന്ന രണ്ട് മത്സരങ്ങളിൽ ഒന്നിൽ 31 റൺസും മറ്റൊന്നിൽ  39 പന്തിൽ 74 റൺസും അഭിഷേക് നേടിയിരുന്നു. ആ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു. ഫൈനലിൽ താരം തിളങ്ങി ഇല്ലെങ്കിലും ഇന്ത്യയെ അന്ന് അത് ബാധിച്ചിരുന്നില്ല.

അസുഖം മൂലം നമീബിയക്കെതിരായ മത്സരം നഷ്ടമായ അഭിഷേക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ടെങ്കിലും പാകിസ്ഥാനെതിരെ കളിക്കുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. താരം പരിശീലനം തുടങ്ങിയെന്ന് സഹതാരം വരുൺ ചക്രവർത്തി അറിയിച്ചെങ്കിലും ഫെബ്രുവരി 15-ലെ മത്സരത്തിന് മുൻപുള്ള ശാരീരികക്ഷമതയാകും നിർണ്ണായകം.

Tags: bcciAbhishek Sharma
Share
Tweet
Send
Share

Latest stories from this section

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

Latest News

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies