10 വയസുകാരൻ വീടിനുള്ളിൽ മരിച്ചനിലയിൽ; ട്യൂഷൻ ക്ലാസിൽ സങ്കടത്തിൽ ഇരിക്കുകയായിരുന്നുവെന്ന് മൊഴി
ആലപ്പുഴ: അരൂരിൽ പത്തുവയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ബൈപ്പാസ് കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അഭിലാഷ് - ധന്യ ദമ്പതികളുടെ മകൻ കശ്യപ് (10) ആണ് ...