Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ട്രംപിന്റെ ‘ ടാരിഫ് വാശിയ്ക്ക് ‘തിരിച്ചടി നൽകിയ ഇന്ത്യൻ വംശജൻ; ലോകം ഉറ്റുനോക്കിയ വിധിക്ക്പിന്നിലെ ആ ബുദ്ധി ഇതാ!

by Brave India Desk
Feb 21, 2026, 09:31 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദമായ ആഗോള ഇറക്കുമതി നികുതി (Tariffs) നയത്തെ സുപ്രീം കോടതിയിൽ മുട്ടുകുത്തിച്ചുകൊണ്ട് ഇന്ത്യൻ വംശജനായ പ്രശസ്ത അഭിഭാഷകൻനീൽ കത്യാൽ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. 1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക്പവേഴ്‌സ് ആക്ട് (IEEPA) ദുരുപയോഗം ചെയ്ത് ട്രംപ് ഏർപ്പെടുത്തിയ നികുതികൾ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതോടെയാണിത്.

Stories you may like

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

ചിക്കാഗോയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ കുടിയേറ്റ ദമ്പതികളുടെ മകനായ നീൽ കത്യാൽ, ഒബാമ ഭരണകാലത്ത് യുഎസ് ആക്ടിംഗ് സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ട്രംപ്ഭരണകൂടത്തിന്റെ വിദേശ നയങ്ങളെയും സാമ്പത്തിക നിലപാടുകളെയും ചോദ്യം ചെയ്തുകൊണ്ട്നടന്ന ഈ നിയമപോരാട്ടത്തിൽ ചെറുകിട ബിസിനസ് ഗ്രൂപ്പുകൾക്ക് വേണ്ടിയാണ് അദ്ദേഹംഹാജരായത്.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും ദേശീയ താൽപ്പര്യത്തിനും താരിഫുകൾഅത്യന്താപേക്ഷിതമാണെന്ന ട്രംപിന്റെ വാദങ്ങളെ നീൽ കത്യാൽ കോടതിയിൽ തകർത്തു. നികുതിചുമത്താനുള്ള അധികാരം കോൺഗ്രസിനാണെന്നും അത് പ്രസിഡന്റിന് ഏകപക്ഷീയമായിഉപയോഗിക്കാനാവില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു. “പ്രസിഡന്റുമാർ ശക്തരായിരിക്കാം, എന്നാൽ ഭരണഘടന അതിനേക്കാൾ ശക്തമാണ്” എന്നകത്യാലിന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. അമേരിക്കൻചരിത്രത്തിലെ നിർണ്ണായകമായ ഈ വിധി, ട്രംപിന്റെ സാമ്പത്തിക അജണ്ടകൾക്ക് വലിയൊരുതിരിച്ചടിയാണ് നൽകിയിരിക്കുന്നത്. 6-3 എന്ന ഭൂരിപക്ഷത്തിലാണ് കോടതി ഉത്തരവ്പുറപ്പെടുവിച്ചത്.

ലോകത്തെമ്പാടുമുള്ള വ്യാപാര പങ്കാളികളെ ബാധിച്ച ട്രംപിന്റെ ഈ കടുത്ത നിലപാടിനെതിരെനിയമപരമായി പോരാടി വിജയിച്ച നീൽ കത്യാലിനെ ഇന്ത്യൻ വംശജരുടെ അഭിമാനമെന്നാണ്സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.

ഇതിന് മുൻപും ട്രംപിന്റെ വിവാദമായ യാത്രാ വിലക്ക് (Muslim Ban) ഉൾപ്പെടെയുള്ള കേസുകളിൽകത്യാൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ഇതോടെ അമേരിക്കൻ നീതിന്യായ ചരിത്രത്തിലെഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ വംശജരിൽ ഒരാളായി നീൽ കത്യാൽ വീണ്ടും ഉയർന്നുവന്നിരിക്കുകയാണ്.

Tags: trumpDonald Trump
Share
Tweet
Send
Share

Latest stories from this section

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

Latest News

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies