‘ മൊബൈല്‍ റീച്ചാര്‍ജിന് 100 ശതമാനം കാഷ്ബാക്ക്’, വമ്പന്‍ ദീപാവലി ഓഫറുമായി ജിയോ
മുംബൈ: ദീപാവലിയോടനുബന്ധിച്ച് മൊബൈല്‍ റീച്ചാര്‍ജിന് 100 ശതമാനം കാഷ്ബാക്ക് പ്രഖ്യാപിച്ച് ജിയോ. ധന് ധനാ ധന് ഓഫര്‍ പ്രകാരം 399 രൂപ റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് അത്രയും തന്നെ ...