കേരളത്തിന് മോദി സർക്കാരിന്റെ ഓണസമ്മാനം; പാലക്കാട് 3806 കോടി ചിലവിട്ട് സ്മാർട് സിറ്റി; അരലക്ഷം പേർക്ക് തൊഴിൽ
ന്യൂഡൽഹി: ഓണക്കാലത്ത് കേരളത്തിന് മോദി സർക്കാരിന്റെ സമ്മാനം. പാലക്കാട് സ്മാർട് സിറ്റി തുടങ്ങാൻ കേന്ദ്രമന്ത്രി സഭ തീരുമാനിച്ചു. 3,806 കോടി രൂപയുടെ പദ്ധതിയാണ് പാലക്കാട് യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നത്. ...