Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

by Jose Brave India
Feb 13, 2026, 01:24 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോറിലേക്ക് നീങ്ങാത്തതിനെ വിമർശിച്ച് മുൻ ഇന്ത്യൻ നായകൻ കെ. ശ്രീകാന്ത്. സഞ്ജുവിന് ലഭിച്ച സുവർണ്ണാവസരം അദ്ദേഹം പാഴാക്കിയെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.

അഭിഷേക് ശർമ്മയുടെ അഭാവത്തിൽ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസൺ 8 പന്തിൽ 22 റൺസെടുത്ത് പുറത്തായിരുന്നു. സഞ്ജുവിന്റെ ഈ ബാറ്റിംഗ് ശൈലിയാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്. സഞ്ജുവിന് ലഭിച്ച വലിയ അവസരമായിരുന്നു നമീബിയക്കെതിരായ മത്സരമെന്ന് ശ്രീകാന്ത് പറഞ്ഞു. “സഞ്ജുവിന്റെ പ്രശ്നം അയാൾക്ക് വലിയ ആവേശമാണ്.

Stories you may like

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

രണ്ട് സിക്സറുകൾ തകർപ്പനായി അടിച്ചു, അതിന് ശേഷം ഒരു സിംഗിൾ എടുത്ത് ഒന്ന് ശ്വാസം വിട്ടുകൂടായിരുന്നോ? അവിടെയാണ് അയാൾ ബുദ്ധി ഉപയോഗിക്കാത്തത്. ടീമിൽ സ്ഥാനം ഉറപ്പിക്കാൻ പറ്റിയ മത്സരമായിരുന്നു ഇത്. എത്ര അവസരം കിട്ടിയാലും സഞ്ജു വലിയ സ്കോർ നേടുന്നില്ലെന്ന് ഇനി എല്ലാവരും പറയും,” ശ്രീകാന്ത് വ്യക്തമാക്കി.

സഞ്ജുവിനെ വിമർശിച്ചപ്പോൾ തന്നെ ഓപ്പണർ ഇഷാൻ കിഷനെ ശ്രീകാന്ത് വാനോളം പുകഴ്ത്തി. 24 പന്തിൽ 61 റൺസ് നേടിയ ഇഷാന്റെ ഇന്നിംഗ്സ് വിശ്വസിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. “ഇഷാന്റെ സിക്സറുകൾ ഇന്ത്യ ഗേറ്റിലും രാഷ്ട്രപതി ഭവനിലും എത്തിയതുപോലെ തോന്നി. നേരെ ബാറ്റ് വീശുന്നു എന്നതാണ് ഇഷാന്റെ ഏറ്റവും വലിയ പ്രത്യേകത,” ശ്രീകാന്ത് പറഞ്ഞു.

28 പന്തിൽ 52 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുടെ ഇന്നിംഗ്സിനെയും മുൻ നായകൻ പ്രശംസിച്ചു. ഇഷാനെപ്പോലെ തന്നെ ക്രീസിൽ സെറ്റാകാൻ ഹാർദിക്കും അല്പം സമയമെടുത്തു. ക്രീസിൽ നിലയുറപ്പിച്ചാൽ ബാറ്റിംഗ് എത്ര എളുപ്പമാക്കാം എന്ന് ഹാർദിക് കാണിച്ചുതന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: bccisanju samsonindian cricket
Share
Tweet
SendShare

Latest stories from this section

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

ലോകകപ്പ് പിടിക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ; ഗംഭീറിന്റെയും ഗില്ലിന്റെയും ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടി; ഇനി കാര്യങ്ങൾ മാറും

ലോകകപ്പ് പിടിക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ; ഗംഭീറിന്റെയും ഗില്ലിന്റെയും ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടി; ഇനി കാര്യങ്ങൾ മാറും

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

പേടിക്കേണ്ട ഭായ്, ഞാൻ കൂടെ വരാം; അകായ്‌ കോഹ്‌ലിയുടെ ‘ടീച്ചറുടെ’ ആവശ്യത്തിന് ഗില്ലിന്റെ കമന്റ്; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

പേടിക്കേണ്ട ഭായ്, ഞാൻ കൂടെ വരാം; അകായ്‌ കോഹ്‌ലിയുടെ ‘ടീച്ചറുടെ’ ആവശ്യത്തിന് ഗില്ലിന്റെ കമന്റ്; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

Latest News

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ഇതല്ലേ കർമ്മഫലം; ജെ.പി. നദ്ദയെ ആക്രമിച്ചപ്പോൾ പരിഹസിച്ച അഭിഷേക് ബാനർജിക്ക് നേരെ കല്ലേറ്; പഴയ വീഡിയോ വൈറൽ

ഗുരുതരമായ ചട്ടലംഘനങ്ങളും സുരക്ഷാ വീഴ്ചകളും ; അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ ഓഫീസ് ഒഴിയാൻ നിർദ്ദേശം

പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം

പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ് സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies