100 അടി ഉയരത്തിൽ പറക്കുന്ന ജമ്മു കശ്മീരിലെ ത്രിവർണ്ണ പതാക; ഇത് രാജ്യത്തിനഭിമാനം; വീഡിയോ വൈറൽ
ശ്രീനഗർ : ജമ്മു കശ്മീരിൽ 100 അടി ഉയരത്തിൽ ത്രിവർണ്ണ പതാക സ്ഥാപിച്ച് ഇന്ത്യൻ സൈന്യം. ദോഡ ജില്ലയിലെ സ്‌റ്റേഡിയത്തിലാണ് പതാക ഉയർത്തിയത്. ചിനാബ് താഴ്‌വരയിൽ സൈന്യം ...