രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ട് കരയുന്നു; മോഷ്ടിച്ച 100 വർഷം പഴക്കമുള്ള രാധേയകൃഷ്ണ പഞ്ചലോഹവിഗ്രഹം തിരികെ നൽകി മാപ്പിരന്ന് കള്ളൻ
ലക്‌നൗ: ഉത്തർപ്രദേശിൽ മോഷ്ടിക്കപ്പെട്ട രാധാകൃഷ്ണ വിഗ്രഹം തിരികെ നൽകി കള്ളൻ. പ്രയാഗ്രാജ് ജില്ലയിലാണ് സംഭവം. വിഗ്രഹം എടുത്തത് മുതൽ തനിക്ക് ദുരനുഭവം ഉണ്ടായി എന്ന് പറയുന്ന ക്ഷമാപണ ...








