വിവാഹ നിശ്ചയ ദിനത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി: ആയുധങ്ങളുമായി വീട്ടിലേക്ക് എത്തിയത് നൂറോളം യുവാക്കള്‍; വീഡിയോ വൈറല്‍
ഹൈദരാബാദ്: വിവാഹ നിശ്ചയ ദിനത്തില്‍ വീട്ടില്‍ അതിക്രമിച്ച കയറിയ സംഘം യുവതിയ തട്ടിക്കൊണ്ടുപോയി. വീട്ടുകാരും നാട്ടുകാരും നോക്കിനില്‍ക്കവേയാണ് സംഭവം. തെലങ്കാനയില്‍ 24കാരിയായ ദന്ത ഡോക്ടറെയാണ് നൂറോളം യുവാക്കള്‍ ...