ഇനിമുതൽ പത്താം ക്ലാസിൽ രണ്ട് ഇന്ത്യൻ ഭാഷകൾ അടക്കം മൂന്ന് ഭാഷകൾ പഠിക്കണം ; അക്കാദമിക ഘടനയിൽ പുതിയ പരിഷ്കാരങ്ങളുമായി സിബിഎസ്ഇ
ന്യൂഡൽഹി : അക്കാദമിക ഘടനയിൽ പുതിയ പരിഷ്കരണങ്ങൾ വരുത്തി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ). സെക്കൻഡറി, ഹയർ സെക്കൻഡറി തലത്തിലാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. ...