കൊൽക്കത്ത ബലാത്സംഗക്കേസ് ; ജൂനിയർ ഡോക്ടർമാരുടെ നിരാഹാര സമരം പത്താം ദിവസം; ദുർഗാപൂജ കാർണിവലിനുള്ള ഒരുക്കത്തിൽ സംസ്ഥാന സർക്കാർ
കൊൽക്കത്ത : കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുമാരുടെ നിരാഹര സമരം പത്താം ദിവസം കടന്നു . ആരോഗ്യനില വഷളായതിനെ തുടർന്ന് നാല് ജൂനിയർ ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ ...