പുതുവത്സരരാത്രി പെൺകുട്ടിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; 11 പോലീസുകാർക്ക് സസ്‌പെൻഷൻ; നടപടി പിസിആർ, പിക്കറ്റ് ഡ്യൂട്ടിയിലിരുന്ന പോലീസുകാർക്കെതിരെ
ന്യൂഡൽഹി; പുതുവത്സരദിനരാത്രിയിൽ ഡൽഹിയിലുണ്ടായ അപകടത്തിൽ 20 കാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ 11 പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. പിസിആർ വാനുകളിലും പിക്കറ്റുകളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തത്. ...