50 അടിയിലേറെ താഴ്ചയുള്ള കിണറിലേക്ക് 12 വയസ്സുകാരി വീണു; അനാമികയുടെ ജീവൻരക്ഷിച്ച ഫയർഫോഴ്സിന് നാട്ടുകാരുടെ കൈയ്യടി
തിരുവനന്തപുരം: കിണറിന്റെ കൈവരിയിൽ ഇരുന്ന് കളിക്കവെ പന്ത്രണ്ട് കാരി അൻപത് അടി താഴ്ചയുള്ള കിണറിലേക്ക് വീണു. എന്നാൽ ഇത്രയേറെ ആഴമുള്ള കിണറായിട്ടും ഭാഗ്യമെന്നോണം കുട്ടി പരിക്കേൽക്കാതെ അത്ഭുതകരമായി ...








