124ലും പ്രായത്തെ വെല്ലുന്ന ചുറുചുറുക്ക്; എനർജെറ്റിക് ആണ് ഇന്നും ഈ മുത്തശ്ശി; ആരോഗ്യത്തിന്റെ രഹസ്യം ഇത്
ചെറുപ്രായമാണെങ്കിലും നൂറ് അസുഖങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞ് നടക്കുന്നവർക്കിടയിൽ വ്യത്യസ്തയാവുകയാണ് ഒരു മുത്തശ്ശി. ഇന്ന് അവർ സോഷ്യൽ മീഡിയയിൽ വൈറലാണ്. 124-ാം ജന്മദിനം ആഘോഷിച്ചുകൊണ്ടാണ് ചൈനയിലുള്ള ഈ മുത്തശ്ശി ...








