മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രം ‘ട്വെൽത്ത് മാൻ‘; പ്രഖ്യാപനം നടത്തി മോഹൻലാൽ
ചരിത്ര വിജയം കൊയ്ത ദൃശ്യം സീരീസിന് ശേഷം മോഹൻലാൽ ജീത്തു ജോസഫ് ടീം ഒരുമിക്കുന്ന പുതിയ ചിത്രമാണ് ട്വെൽത്ത് മാൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ...