രാമക്ഷേത്ര നിർമ്മാണം; കുപ്രചാരണങ്ങളെ അതിജീവിച്ച് കേരളത്തിൽ നിന്നും ലഭിച്ചത് 13 കോടി രൂപ, കണക്കുകൾ പുറത്തു വിട്ട് ട്രസ്റ്റ്
ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് കേരളത്തിൽ നിന്നും ലഭിച്ച സംഭാവന പതിമൂന്ന് കോടി രൂപ. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയാണ് ...