മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കുട്ടിയുടെ മൃതദേഹം; ഷോക്കേറ്റതെന്ന് സൂചന
മലപ്പുറം: പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ വിവിധ ഭാഷാ തൊഴിലാളിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. 13 കാരനായ റഹ്മത്തുള്ളയാണ് മരിച്ചത്. അസം സ്വദേശി മുത്തലിബ് അലിയുടെ ...