അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് 14 ബംഗ്ലാദേശി പൗരന്മാർ; ഇടനിലക്കാരായ സ്വദേശികൾ അറസ്റ്റിൽ
കൊൽക്കത്ത: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച 14 ബംഗ്ലാദേശി പൗരന്മാരെ ത്രിപുര പോലീസ് അറസ്റ്റ് ചെയ്തു.ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന തെക്കൻ ത്രിപുര ജില്ലയിലെ സബ്‌റൂം വഴിയാണ് ഇവരെത്തിയത്. രഹസ്യ ...








