പതിനാലു വര്‍ഷം ജയില്‍ വാസം പൂര്‍ത്തിയാക്കിയവരെ വിട്ടയയ്ക്കും ; ചെന്നിത്തല
ചീമേനി : ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് പതിനാലു വര്‍ഷം തടവു പൂര്‍ത്തിയാക്കിയവരെ വിട്ടയക്കാന്‍ തീരുമാനം. ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ...