ചീമേനി : ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് പതിനാലു വര്‍ഷം തടവു പൂര്‍ത്തിയാക്കിയവരെ വിട്ടയക്കാന്‍ തീരുമാനം. ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ജയിലുകളില്‍ ജൈവകൃഷി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ചീമേനി തുറന്നജയിലില്‍ നിര്‍മിച്ച സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Discussion about this post