സ്‌കൂളിൽ വെടിവെയ്പ്പ് ; അദ്ധ്യാപകനേയും 4 സഹപാഠികളെയും കൊലപ്പെടുത്തി വിദ്യാർത്ഥി; പിന്നാലെ ആത്മഹത്യ
വാഷിംഗ്ടൺ : അമരിക്കയിലെ സ്‌കൂളിൽ വെടിവെയ്പ്പ്. അക്രമിയായ വിദ്യാർത്ഥിയടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം. 6 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ക്രിസ്മസ് അവധിക്ക് സ്‌കൂൾ അടയ്ക്കാനിരിക്കെയാണ് സംഭവം ...