Monday, April 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജുവിനെ തൊടരുത്, അയാൾക്ക് പിന്തുണ വേണം; മലയാളി താരത്തെ പ്രതിരോധിച്ച് സൗരവ് ഗാംഗുലി

by Brave India Desk
Feb 14, 2026, 11:22 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് മുന്നോടിയായി, വിമർശനങ്ങൾ നേരിടുന്ന മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ നായകനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. സഞ്ജുവിന് അർഹമായ അവസരങ്ങൾ നൽകണമെന്നും രണ്ട് പരാജയങ്ങളുടെ പേരിൽ താരത്തെ പുറത്താക്കുന്നത് ശരിയല്ലെന്നും ഗാംഗുലി പറഞ്ഞു.

നമീബിയക്കെതിരായ മത്സരത്തിൽ 8 പന്തിൽ 22 റൺസെടുത്ത് പുറത്തായ സഞ്ജുവിനെതിരെ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

Stories you may like

ആ താരം ഇനി ടീമിൽ വേണ്ട; ചെന്നൈയുടെ പരാജയത്തിൽ സൂപ്പർതാരത്തെ പിച്ചിച്ചീന്തി ശ്രീകാന്ത്; ഒപ്പം സഞ്ജുവിനൊരു കൊട്ടും

ചഹലിന് പിന്നാലെ ഭുവിയും; ചരിത്ര നേട്ടത്തിൽ ഇനി ബെംഗളൂരുവിന്റെ പേസ് കരുത്തും; ‘സ്വിംഗ് സുൽത്താന് കൈയടിച്ച് ആരാധകർ

സഞ്ജു സാംസൺ മികച്ച പ്രതിഭയുള്ള കളിക്കാരനാണെന്നും എന്നാൽ നിരന്തരമായ സമ്മർദ്ദത്തിൽ ഒരു കളിക്കാരനും തിളങ്ങാൻ കഴിയില്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. “രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടാൽ ഉടൻ പുറത്താക്കപ്പെടുമെന്ന ഭയത്തിൽ ആർക്കും നന്നായി കളിക്കാനാകില്ല. സഞ്ജുവിന് ഫോം നിലനിർത്താൻ കൂടുതൽ അവസരങ്ങൾ നൽകേണ്ടത് പ്രധാനമാണ്. ഒരു വർഷം മുൻപ് അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് സെഞ്ചുറികൾ നേടിയ കാര്യം മറക്കരുത്,” ഗാംഗുലി പറഞ്ഞു.

അഭിഷേക് ശർമ്മയുടെ ശാരീരികക്ഷമതയെ ആശ്രയിച്ചായിരിക്കണം പാകിസ്ഥാനെതിരായ ടീം സെലക്ഷനെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. അഭിഷേക് ശർമ്മ പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുകയാണെങ്കിൽ സഞ്ജുവിന് പകരം ടീമിലെത്തിയേക്കാം. എന്നാൽ അഭിഷേക് ലഭ്യമല്ലെങ്കിൽ സഞ്ജുവിനെ തന്നെ ഓപ്പണറായി നിലനിർത്തണമെന്നും വാഷിംഗ്ടൺ സുന്ദറിനെ ഓപ്പണറാക്കാനുള്ള നീക്കം അനാവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിലവിലെ ഇന്ത്യൻ ടീം വളരെ സന്തുലിതമാണെന്നും അതിനാൽ വലിയ മാറ്റങ്ങളുടെ ആവശ്യമില്ലെന്നും ഗാംഗുലി നിരീക്ഷിച്ചു. സഞ്ജുവിനെപ്പോലെയുള്ള ഒരു താരത്തിന് ദീർഘകാലം അവസരം നൽകിയാൽ അത് ടീമിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: bccisanju samson
ShareTweetSendShare

Latest stories from this section

ധോണി വന്നാലും രക്ഷയില്ല, എല്ലാത്തിനും കാരണം അവന്മാർ; സിഎസ്‌കെയുടെ തകർച്ചയിൽ മുൻ താരങ്ങളുടെ കടുത്ത വിമർശനം; എല്ലാ പഴിയും അവർക്ക്

ധോണി വന്നാലും രക്ഷയില്ല, എല്ലാത്തിനും കാരണം അവന്മാർ; സിഎസ്‌കെയുടെ തകർച്ചയിൽ മുൻ താരങ്ങളുടെ കടുത്ത വിമർശനം; എല്ലാ പഴിയും അവർക്ക്

കഴിഞ്ഞ വർഷത്തെ പാഠം മറന്നില്ല; ഹൈദരാബാദ് പിച്ചിലെ ചാണക്യതന്ത്രം വെളിപ്പെടുത്തി ഷമി; 18 ഡോട്ട് ബോളുകളിൽ ഒളിഞ്ഞിരുന്നത് ആ രഹസ്യം

കഴിഞ്ഞ വർഷത്തെ പാഠം മറന്നില്ല; ഹൈദരാബാദ് പിച്ചിലെ ചാണക്യതന്ത്രം വെളിപ്പെടുത്തി ഷമി; 18 ഡോട്ട് ബോളുകളിൽ ഒളിഞ്ഞിരുന്നത് ആ രഹസ്യം

ആ താരത്തിന് നീതി വേണം, ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ആർ. അശ്വിൻ

ചെന്നൈയ്ക്ക് വേണ്ടി 10 കോടി ലാഭിച്ചു, പക്ഷേ എന്റെ സമാധാനം പോയി; വിരമിക്കലിന് പിന്നിലെ വമ്പൻ വെളിപ്പെടുത്തലുകൾ നടത്തി അശ്വിൻ

പത്താം ക്ലാസ്സുകാരനും ഫോറിയർ സീരീസും; ചെന്നൈയുടെ ബൗളിംഗ് പ്ലാനിനെ ട്രോളി അശ്വിൻ; പറയുന്നത് ഇങ്ങനെ

പത്താം ക്ലാസ്സുകാരനും ഫോറിയർ സീരീസും; ചെന്നൈയുടെ ബൗളിംഗ് പ്ലാനിനെ ട്രോളി അശ്വിൻ; പറയുന്നത് ഇങ്ങനെ

Discussion about this post

Latest News

അതിജീവനത്തിന്റെ ആ 4 ദിനങ്ങൾ! കയ്യിൽ ഒരു കുപ്പി വെള്ളം മാത്രം:ഡ്രോണുകൾ വരുമെന്ന് ഉറച്ചുവിശ്വസിച്ചു:ശരണ്യ

അതിജീവനത്തിന്റെ ആ 4 ദിനങ്ങൾ! കയ്യിൽ ഒരു കുപ്പി വെള്ളം മാത്രം:ഡ്രോണുകൾ വരുമെന്ന് ഉറച്ചുവിശ്വസിച്ചു:ശരണ്യ

ഇറാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ; ഐആർജിസി ഇന്റലിജൻസ് മേധാവി മജീദ് ഖാദമി കൊല്ലപ്പെട്ടു

ഇറാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ; ഐആർജിസി ഇന്റലിജൻസ് മേധാവി മജീദ് ഖാദമി കൊല്ലപ്പെട്ടു

 വിമർശകരുടെ വായടപ്പിക്കാൻ അതാണ് ടീം ചെയ്യേണ്ടത്; ടീം ഇന്ത്യയ്ക്ക് ഉപദേശവുമായി കൃഷ്ണമാചാരി ശ്രീകാന്ത്; ആ താരത്തെ ഇലവനിൽ നിന്ന് പുറത്താക്കാനും നിർദേശം

ആ താരം ഇനി ടീമിൽ വേണ്ട; ചെന്നൈയുടെ പരാജയത്തിൽ സൂപ്പർതാരത്തെ പിച്ചിച്ചീന്തി ശ്രീകാന്ത്; ഒപ്പം സഞ്ജുവിനൊരു കൊട്ടും

കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രത്തിലെ ആചാരലംഘനം ചോദ്യം ചെയ്ത മേൽശാന്തി ആത്മഹത്യ ചെയ്തു ; സഖാക്കളുടെ കടുത്ത മാനസിക പീഡനം മൂലമെന്ന് സുഹൃത്തുക്കൾ

കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രത്തിലെ ആചാരലംഘനം ചോദ്യം ചെയ്ത മേൽശാന്തി ആത്മഹത്യ ചെയ്തു ; സഖാക്കളുടെ കടുത്ത മാനസിക പീഡനം മൂലമെന്ന് സുഹൃത്തുക്കൾ

ചഹലിന് പിന്നാലെ ഭുവിയും; ചരിത്ര നേട്ടത്തിൽ ഇനി ബെംഗളൂരുവിന്റെ പേസ് കരുത്തും; ‘സ്വിംഗ് സുൽത്താന് കൈയടിച്ച് ആരാധകർ

ചഹലിന് പിന്നാലെ ഭുവിയും; ചരിത്ര നേട്ടത്തിൽ ഇനി ബെംഗളൂരുവിന്റെ പേസ് കരുത്തും; ‘സ്വിംഗ് സുൽത്താന് കൈയടിച്ച് ആരാധകർ

‘പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകും’ ; വമ്പൻ വാഗ്ദാനവുമായി രാഹുൽ ഗാന്ധി

‘പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകും’ ; വമ്പൻ വാഗ്ദാനവുമായി രാഹുൽ ഗാന്ധി

ധോണി വന്നാലും രക്ഷയില്ല, എല്ലാത്തിനും കാരണം അവന്മാർ; സിഎസ്‌കെയുടെ തകർച്ചയിൽ മുൻ താരങ്ങളുടെ കടുത്ത വിമർശനം; എല്ലാ പഴിയും അവർക്ക്

ധോണി വന്നാലും രക്ഷയില്ല, എല്ലാത്തിനും കാരണം അവന്മാർ; സിഎസ്‌കെയുടെ തകർച്ചയിൽ മുൻ താരങ്ങളുടെ കടുത്ത വിമർശനം; എല്ലാ പഴിയും അവർക്ക്

കഴിഞ്ഞ വർഷത്തെ പാഠം മറന്നില്ല; ഹൈദരാബാദ് പിച്ചിലെ ചാണക്യതന്ത്രം വെളിപ്പെടുത്തി ഷമി; 18 ഡോട്ട് ബോളുകളിൽ ഒളിഞ്ഞിരുന്നത് ആ രഹസ്യം

കഴിഞ്ഞ വർഷത്തെ പാഠം മറന്നില്ല; ഹൈദരാബാദ് പിച്ചിലെ ചാണക്യതന്ത്രം വെളിപ്പെടുത്തി ഷമി; 18 ഡോട്ട് ബോളുകളിൽ ഒളിഞ്ഞിരുന്നത് ആ രഹസ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies