പാകിസ്താനിലെ മസ്ജിദിലുണ്ടായ ചാവേറാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി; 150 ലേറെ പേർക്ക് പരിക്ക്; തലസ്ഥാനത്ത് നിരോധനാജ്ഞയ്ക്ക് സമാനമായ നിയന്ത്രണം
ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷാവറിൽ മസ്ജിദിലുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. മരിച്ചവരിൽ രണ്ട് പോലീസുകാരും ഉണ്ടെന്നാണ് വിവരം. സ്‌ഫോടനത്തിൽ 150 ലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ ...