ഗൊരഖ്പൂരില്‍ വീണ്ടും ശിശുമരണം, ജപ്പാന്‍ ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ 16 കുട്ടികള്‍ മരിച്ചു
ഗൊരഖ്പൂര്‍: ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ വീണ്ടും കൂട്ടശിശുമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 16 കുട്ടികള്‍ മരിച്ചു. നവജാതശിശുക്കളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ച പത്ത് കുഞ്ഞുങ്ങളും ...