അനൂപിന്റെ അനുഭവം പാഠമായി: പതിനാറുകോടി ലഭിച്ച ആ ഭാഗ്യശാലി എത്തി; പക്ഷേ വിവരാവകാശം നൽകിയാലും പേരറിയില്ല; കാരണമിതാ
തിരുവനന്തപുരം : ക്രിസ്മസ് പുതുവത്സര ബംപർ ആയ 16 കോടിയുടെ ലോട്ടറിയടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. എന്നാൽ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കിയയാൾ ...