Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ശശി തരൂരിന്റെ മകൻ ഉൾപ്പെടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് വാഷിംഗ്ടൺ പോസ്റ്റ് ; സുപ്രധാനമായ പുനഃസംഘടനയെന്ന് കമ്പനി

by Brave India Desk
Feb 5, 2026, 10:48 am IST
in News, International
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക് : ആഗോള പത്രപ്രവർത്തന രംഗത്തെ പ്രതിസന്ധികളെ തുടർന്ന് കൂട്ടപിരിച്ചുവിടലുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ പത്രസ്ഥാപനങ്ങളിൽ ഒന്നായ വാഷിംഗ്ടൺ പോസ്റ്റ്. സുപ്രധാനമായ പുനഃസംഘടനയെന്ന് കമ്പനി വിശേഷിപ്പിച്ച നടപടിയിൽ മൂന്നിലൊന്ന് ജീവനക്കാരെയും പിരിച്ചുവിട്ടു. കോൺഗ്രസ് എംപി ശശി തരൂരിന്റെ മകൻ ഇഷാൻ തരൂരും പിരിച്ചുവിടപ്പെട്ട മാധ്യമപ്രവർത്തകരിൽ ഉൾപ്പെടുന്നു.

വാഷിംഗ്ടൺ പോസ്റ്റിന്റെ ഡൽഹി, ബീജിംഗ്, കീവ് എന്നിവയുൾപ്പെടെ പശ്ചിമേഷ്യയിലെ പ്രധാന ബ്യൂറോകൾ അടച്ചുപൂട്ടി. അന്താരാഷ്ട്ര റിപ്പോർട്ടിംഗ് ടീമിനെയാണ് നടപടികൾ പ്രധാനമായും ബാധിച്ചിരിക്കുന്നത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഇഷാൻ തരൂർ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തന്റെ ദുഃഖം പങ്കുവെച്ചു. പിരിച്ചുവിടലിൽ അതിയായ ദുഃഖമുണ്ടെന്ന് ഇഷാൻ എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ എഴുതി. കഴിഞ്ഞ 12 വർഷമായി താൻ പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര പത്രപ്രവർത്തകരുമായും എഡിറ്റർമാരുമായും ഉള്ള വേർപിരിയൽ ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

പശ്ചിമേഷ്യൻ ടീമിനെ മുഴുവൻ പുറത്താക്കുന്ന നടപടിയാണ് വാഷിംഗ്ടൺ പോസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. യുദ്ധമേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരും ഈ പിരിച്ചുവിടലിന്റെ ഇരകളായി. കെയ്‌റോ ബ്യൂറോ ചീഫ് ക്ലെയർ പാർക്കർ, ഉക്രെയ്‌നിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ലിസി ജോൺസൺ, ബെർലിൻ ബ്യൂറോ ചീഫ് ആരോൺ വീനർ, ജറുസലേം ബ്യൂറോ ചീഫ് ഗാരി ഷിഹ് എന്നിവരും പിരിച്ചുവിടപ്പെട്ട മാധ്യമപ്രവർത്തകരിൽ ഉൾപ്പെടുന്നു.

Tags: Washington postshashi tharoorishan tharoor
ShareTweetSendShare

Latest stories from this section

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

Discussion about this post

Latest News

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology